ഐപിസി ഓസ്ട്രേലിയ റീജിയൻ വാർഷിക കൺവൻഷൻ

ipc-australia-convention
SHARE

മെൽബൺ∙ഐപിസി ഓസ്ട്രേലിയ റീജിയൻ വാർഷിക കൺവൻഷൻ നവംബർ 19, 20,21 തീയതികളിൽ (വെള്ളി, ശനി, ഞായർ) “സും” പ്ലാറ്റ് ഫോമിലൂടെ നടത്തുന്നു. നവംബർ 19 വെളിയാഴ്ച വൈകിട്ട് 7ന് (സിഡ്നി - മെൽബൺ സമയം) ഐപിസി ഓസ്ട്രേലിയ റീജിയൻ പ്രസിഡന്റ് പാസ്റ്റർ തോമസ് ജോർജ്ജ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. 

എല്ലാ ദിവസവും വൈകീട്ട് 7 മുതൽ 9 വരെ നടക്കുന്ന കൺവൻഷനിൽ റവ. ഡോ. സാബു വർഗീസ്(ഹ്യൂസ്റ്റൺ), പാസ്റ്റർ ജോ തോമസ്, പാസ്റ്റർ വർഗീസ് അബ്രാഹാം (പാസ്റ്റർ രാജു മേത്ര) എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും.  ഇവാ. ഇമ്മാനുവേൽ കെ. ബി, ഇവാ. ജോയൽ പടവത്ത്, കൂടാതെ  ബ്രദർ ജോബിൻ ജെയിംസ്, ബ്രദർ ടോമി ഉണ്ണുണ്ണി (ഐപിസി ഓസ്ട്രേലിയ റീജിയൻ ക്വയർ) എന്നിവർ വർഷിപ്പ് സെഷൻസ് ലീഡ് ചെയ്യുന്നതായിരിക്കും.

ഞായറാഴ്ച വൈകിട്ട് 7 മുതൽ 9 വരെ എല്ലാ സഭകളും ചേർന്നു സംയുക്തമായി സഭായോഗം നടത്തുന്നതാണ്. എല്ലാ ദൈവമക്കളുടെയും പ്രാർഥനയും സാന്നിധ്യവും ഭാരവാഹികൾ അഭ്യർഥിച്ചു.

സും ഐഡി : 733 733 7777 

പാസ്സ്കോഡ് : 54321 

കൂടുതൽ വിവരങ്ങൾക്ക്;

ഐപിസി ഓസ്ട്രേലിയ റീജിയനു വേണ്ടി

പാസ്റ്റർ സജീമോൻ സഖറിയ: +61 431414352 

പാസ്റ്റർ എലിയാസ് ജോൺ: +61 423804644 

ഇവാ. ബിന്നി മാത്യു +61 420640472  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER COUNTRIES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA