ADVERTISEMENT
മെൽബൺ ∙ കേരള ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് അഗസ്റ്റിൻ ജോസഫിന്റെ വിയോഗത്തിൽ പ്രവാസി കേരള കോൺഗ്രസ് (എം)  കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. കൂടാതെ വിവിധ സ്റ്റേറ്റുകളിലെ പ്രവർത്തകരും അനുഭാവികളും അനുശോചനം അറിയിച്ചു. അന്തിമോപചാരം അർപ്പിച്ചു കൊണ്ട് സിഡ്നി കോർഡിനേറ്റർ സിബിച്ചൻ ജോസഫ് പുഷ്പചക്രം സമർപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com