ADVERTISEMENT

സിഡ്‌നി ∙ പുളിങ്കുന്ന് കായൽപ്പുറം പുതുക്കളത്തിൽ പരേതനായ ജോസഫ് വർഗീസിന്റെ (വറീച്ചൻ) ഭാര്യ ലീലാമ്മ വർഗീസ് (77) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കായൽപ്പുറം സെന്റ് ജോസഫ് ദേവാലയത്തിൽ. ചങ്ങനാശേരി മാമ്മുട് ഈരയിൽ കുടുംബാംഗമാണ് .

മക്കൾ : ഷാജി  വർഗീസ് (സിഡ്‌നി), സാബു (ഫൈൻ ടൂൾസ്, വലിയകുളം ചങ്ങനാശേരി), സജിമോൻ (ദുബായ്) സൈജു (ചെംസ്ഫോർഡ്, യുകെ)

മരുമക്കൾ: ടെസ്സി ഷാജി വടക്കുംമുറി -കുരിശുംമൂട് (സിഡ്‌നി), ആനി സാബു കുശവൻവേലിൽ -മാന്നാർ, ഷിബി സജി നടുത്തോട്ടത്തിൽ, മൂവാറ്റുപുഴ (ദുബായ്) ലിറ്റിമോൾ സൈജു  ചാൽക്കടവിൽ, ആർപ്പൂക്കര (യുകെ)

വാർത്ത ∙ തോമസ് ടി. ഓണാട്ട്‌ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com