സ്പോർട്സ് കാർണിവെൽ ഡിസംബർ നാലിന്

sports-carnival-australia
SHARE

സിഡ്‌നി ∙ ബെഥേൽ മാർത്തോമാ ഇടവകയുടെ സ്പോർട്സ് കാർണിവെൽ SMARTFINN ADVISORS AEMS 21 ഡിസംബർ നാലിന് ശനിയാഴ്ച സെവൻ ഹിൽസിലുള്ള ലിലിസ് ഫുട്ബോൾ സെന്ററിൽ നടക്കും. വൈകിട്ട് നാലുമണിക്ക് ആരംഭിക്കുന്ന കാർണിവെല്ലിൽ കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധ  കായിക മത്സരങ്ങൾ മാറ്റുരക്കുന്നതിനോടൊപ്പം വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറും. 

ഇതു കൂടാതെ ഫുഡ് സ്റ്റാൾ, ക്രിസ്‍മസ് കേക്ക് സ്റ്റാൾ, സാപ്ലിങ് സ്റ്റാൾ, ഫോട്ടോ ബൂത്ത് എന്നിവയും കാർണിവെല്ലിന്റെ ആകർഷണമായിരിക്കും. സിഡ്‌നിയിലെ പ്രമുഖ മോർട്ടഗേജ് സ്‌ഥാപനമായ SMARTFINN  ADVISORS ആണ് കാർണിവെലിന്റെ ടൈറ്റിൽ സ്പോൺസർ. ഇതു കൂടാതെ Dezire Morgage Solutions, V S Lawyers  എന്നിവർ പ്ലാറ്റിനം സ്പോൺസേർസ് ആണ്.

ഫെയ്മസ് കിച്ചൺ ആൻഡ് ബാത്ത്റൂംസ്, പീറ്റർസൺ ട്രാവൽസ്, ഫിലിപ്സ് ഗ്രൂപ്പ്, ടെൽസിം, കോൺഫിഡന്റ്സ് റിയൽഎസ്റ്റേറ്റ്, ലോൺ ഹൗസ്, സിഗ്നേച്ചർ ട്രെയിനിങ്ങ് എന്നിവർ ഗോൾഡ് സ്പോൺസേർസ് ആയും സഹകരിക്കുന്നു. കൂടുതൽ  വിവരങ്ങൾക്ക്: ജേക്കബ്: 0449891361, ജിബു: 0426621799, സുജിൻ: 0470266121 എന്നിവരുമായി  ബന്ധപ്പെടാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS