അഡലെയ്ഡിൽ മലയാളി ഗായകരുടെ ഗാനസന്ധ്യ അരങ്ങേറി

music-night
SHARE

അഡലെയ്ഡ്∙ ക്രിസ്മസ് വരവറിയിച്ചു കൊണ്ട് ഓസ്ട്രേലിയയിലെ അഡലെയ്ഡിൽ മികച്ച 13 മലയാളി ഗായകർ ഗാനസന്ധ്യക്ക് വേദിയൊരുക്കി. ഡിസംബർ 4നു രാത്രി 7.30ന് സെന്റ് സേവിയേഴ്സ് ആംഗ്ലിക്കൻ ചർച്ച് ഹാളിൽ നടന്ന സംഗീതനിശയിൽ നൂറിൽപ്പരം ആളുകൾ പങ്കെടുത്തു. രണ്ടു മണിക്കൂർ നീണ്ട ഭക്തിനിർഭരവും ഗൃഹാതുരത്വവുമുണർത്തുന്ന വിവിധ ഗാനങ്ങളാൽ ആഘോഷഭരിതമായ ചടങ്ങ് ലഘുഭക്ഷണത്തോടെ സമാപിച്ചു.

വാർത്ത അയച്ചത് : പ്രിൻസി ഏലിയാസ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER COUNTRIES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA