ഓസ്ട്രേലിയയിൽ മലയാളികൾക്കായി കരാട്ടെ ക്ലാസ്

karate-class
SHARE

ക്വീൻസ്‌ലാൻഡ്∙ മലാപ്പറമ്പ് സ്വദേശിയും ഷോട്ടോകാൻ കരാട്ടെ കേരള ചീഫ് സെൻസായി  പി.ജോൺസൺ  പെരിന്തൽമണ്ണയുടെ ശിഷ്യനുമായ സെൻസായി സിനേഷ് സേവ്യർ ആണ് ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡിൽ ബുണ്ടബർഗ് എന്ന സ്ഥലത്തെ മലയാളികൾക്കായി കരാട്ടെ ക്ലാസ് നടത്തുന്നു .നിലവിൽ 

35 ഓളം യെല്ലോ ബെൽറ്റ്സ് ,3 ഗ്രീൻ ബെൽറ്റ്,  2 ഓറഞ്ച്, 15 വൈറ്റ് ബെൽറ്റ്സ് തുടങ്ങി  60 തിൽ പരം വിദ്യാർഥികൾ ആണ് ഇപ്പോൾ സിനേഷിന്റെ കിഴിൽ പ്രാക്ടീസ് ചെയ്യുന്നത്. എല്ലാ ആഴ്ചയിലും 2 മണിക്കുർ നീണ്ടു നിൽക്കുന്ന പരിശീലന പരിപാടികൾ ഏറിയ പങ്കും സ്വയം പ്രതിരോധത്തിലുന്നിയ ഷോട്ടോകാൻ കരാട്ടെ രീതികളിലൂടെ കുട്ടികളുടെ ശാരീരികക്ഷമതയും ആത്മനിയത്രണവും വർധഇപ്പിക്കുന്നു .മലയാളി അസോസിയേഷന്റെ പരിപൂർണമായ  പിന്തുണ ക്ലാസ്സിനു ലഭിക്കുന്നുണ്ട് .

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER COUNTRIES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA