തൂലിക സാഹിത്യവേദിയുടെ വാർഷികപതിപ്പ് പ്രകാശനം ചെയ്തു

thoolika
SHARE

മെൽബൺ ∙ മെൽബണിലെ മലയാളികളുടെ സാഹിത്യകൂട്ടായ്മയായ തൂലിക സാഹിത്യവേദിയുടെ 2020 -21  വാർഷികപതിപ്പ്  ഡിസംബർ  പതിനെട്ടിന് ബെന്യാമിൻ ഓൺലൈൻ ആയി പ്രകാശനം ചെയ്തു. ഗ്ലെൻ വേവെർലി കമ്മ്യൂണിറ്റി സെന്ററിൽ നടന്ന ചടങ്ങിൽ വച്ച് പ്രൊഫ എം എൻ കാരശ്ശേരി, അജയ് പി മങ്ങാട്ട്, ഷാഹിന റഫീഖ് എന്നിവർ ആശംസ അറിയിച്ചു. സക്കറിയയുടെ ആശംസയും നോവലിസ്റ്റ് ഹരീഷുമായുള്ള അഭിമുഖവും മെൽബണിലെ സാഹിത്യതല്പരരായ മലയാളികൾ എഴുതിയ രചനകളും ഉൾപ്പെടുന്ന വാർഷികപതിപ്പ് പ്രിന്റ് ആയും ഓൺലൈൻ  ആയും ലഭിക്കും.  

thoolika-2

വാർഷികപതിപ്പ്  ഓൺലൈൻ ആയി വായിക്കാൻ: https://issuu.com/thoolikapublication/docs/thoolika_2020-21_final_print_version_revised_for_i

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER COUNTRIES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA