ക്രിസ്തീയഗാനമായ “അഭിഷേകം പകരുന്നു അനുഗ്രഹം ഒഴുകുന്നു” റിലീസ് ചെയ്തു

logic-beats
SHARE

മെൽബൺ∙ ഓസ്‌ട്രേലിയയിലെ ലോജിക്‌ബീട്സ് പ്രൊഡക്ഷൻ തങ്ങളുടെ ഏറ്റവും പുതിയ പ്രൊഡക്ഷൻ ക്രിസ്തീയഗാനമായ “അഭിഷേകം പകരുന്നു അനുഗ്രഹം ഒഴുകുന്നു “ 2022  ജനുവരി ഒന്നിന് suzanne asha official എന്ന യു ട്യൂബ് ചാനലിൽ റിലീസ് ചെയ്തു. അർത്ഥസമ്പുഷ്ടവും അനുഗ്രഹീതവുമായ സിബി ഫിലിപ്പിന്റെ വരികൾക്ക് സംഗീതം പകർന്നു ആലപിച്ചിരിക്കുന്നത് സൂസൻ ആശാ ആണ്. ഓസ്‌ട്രേലിയയുടെ വളരെ മനോഹരമായ ഔട്ബാക്ക് ഗ്രാമപ്രദേശങ്ങൾ ഒപ്പിയെടുത്തിട്ടുള്ള ഈ ഗാനത്തിന്റെ ദൃശ്യാവിഷ്ക്കാരം കണ്ണുകൾക്കും മനസിനും ഒരുപോലെ  സന്തോഷം നൽകുന്നതാണ്.

https://youtu.be/lfLAZoqUVhU

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER COUNTRIES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA