മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും 24 ന്

mal-asscn-of-victoria
SHARE

വിക്ടോറിയ ∙ 1976-ൽ മെൽബണിൽ സ്ഥാപിതമായ മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ വാർഷിക പൊതുയോഗവും, 2022-2023 വർഷത്തേക്കുള്ള ഭാരവാഹി തിരഞ്ഞെടുപ്പും 24 ന് ( ഞായറാഴ്ച) 4 മുതൽ ഡാൻഡിനോംങ്ങ് യുണൈറ്റിങ് പള്ളി ഹാളിൽ നടക്കും.

പ്രസിഡന്റ് തമ്പി ചെമ്മനം അധ്യക്ഷത വഹിക്കും. സെക്രട്ടറി മദനൻ ചെല്ലപ്പൻ പ്രവർത്തന റിപ്പോർട്ടും ട്രഷറാർ ഉദയ് ചന്ദ്രൻ കണക്കും അവതരിപ്പിക്കും.

തുടർന്ന് തിരഞ്ഞെടുക്കപ്പെടുന്ന വരണാധികാരിയുടെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. അസോസിയേഷന്റെ ഫെയ്സ്ബുക്ക് പേജിൽ വിശദവിവരങ്ങൾ ചേർത്തിട്ടുണ്ട്.  അന്വഷണങ്ങൾക്ക് പ്രസിഡന്റ് തമ്പി ചെമ്മനം – ഫോൺ: 0423583682

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER COUNTRIES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA