ഉള്ളനാട് ∙ നെല്ലൻകുഴിയിൽ ജോസഫിന്റെ ഭാര്യ റോസമ്മ ജോസഫ് (87) അന്തരിച്ചു. സംസ്കാരം 23 ന് (ശനി) 2. 30ന് വീട്ടിലെ ശുശ്രുഷകൾക്ക് ശേഷം ഉള്ളനാട് തിരുഹൃദയ ദേവാലയത്തിൽ. പരേത എലിവാലി മൂക്കൻ തോട്ടത്തിൽ കുടുംബാഗമാണ്. മക്കൾ: ബാബു (അളനാട്), ഫാ. ടോമി ജോസഫ് (ഭോപ്പാൽ രൂപത), മേഴ്സി, രജ്ഞി, (ഭൂട്ടാൻ), സിസ്റ്റർ അമല എംഎം കോൺവെന്റ്, അലക്സ് ജോസ് കെഎസ്ഇബി (പാലാ), ഫോൻസി (ഓസ്ട്രേലിയ), സെബി (അബുദാബി)
മരുമക്കൾ : റോസമ്മ തുരുത്തിക്കാട് (പ്ലാശനാൽ), അൽഫോൻസാ തോട്ടുങ്കൽ (കൂത്താട്ടുകുളം), സിബി ആലക്കൽ (പുന്നത്തുറ,ഓസ്ട്രേലിയ), ഷീബ മുക്കാട്ട് (നെടുങ്കുന്നം), ഷിൽമോൾ കക്കട്ട് കാലായിൽ (ഇരിട്ടി, അബുദാബി).