ADVERTISEMENT

ബ്രിസ്ബൻ ∙ ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിൽ ബ്രിസ്ബൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ പ്രവാസി സംഘടനയായ അങ്കമാലി അയൽക്കൂട്ടത്തിന്റെ ലോഗോ പ്രകാശനം അങ്കമാലിയിൽ വച്ച് നടന്നു. അങ്കമാലി എംഎൽഎ റോജി എം. ജോൺ മാധ്യമപ്രവർത്തകനും അങ്കമാലി അയൽക്കൂട്ടം കമ്മിറ്റി അംഗവുമായ സ്വരാജ് സെബാസ്റ്റ്യന് ലോഗോ കൈമാറി.

അങ്കമാലി അയൽക്കൂട്ടത്തിന്റെ 10-ാം വാർഷികം വിപുലമായ പരിപാടികളോടെ ഓഗസ്റ്റ് മാസത്തിൽ ആഘോഷിക്കുകയാണ്. വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ നടന്നുവരികയാണെന്ന് അങ്കമാലി അയൽക്കൂട്ടം പ്രസിഡന്റ് സാജു പോൾ, ജനറൽ സെക്രട്ടറി ജോബിൻ ജോൺ എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com