ADVERTISEMENT
സിംഗപ്പൂർ ∙ സിംഗപ്പൂർ കൈരളി കലാ നിലയത്തിന് പുതിയ നേതൃനിര. ഗംഗാധരൻ കുന്നോൻ പ്രസിഡന്റായ പുതിയ കമ്മറ്റിയെ ആണ് തിരഞ്ഞെടുത്തത്. മറ്റുഭാരവാഹികൾ: രജിത് മോഹൻ (ജനറൽ സെക്രട്ടറി), നിമാ മനാഫ് (ട്രഷറർ), ജയറാം നായർ (വൈസ് പ്രസിഡന്റ്), സുനിത നായർ (വൈസ് പ്രസിഡന്റ്), രാഗേഷ് കുമാർ (കൾച്ചറൽ സെക്രട്ടറി), ഷീബ സ്റ്റീഫൻ (ആർട്ടിസ്റ്റിക് ഡയറക്ടർ), ബാലൻ അനിൽകുമാർ (വെൽഫയർ കമ്മിറ്റി), റോഷ്നി അവീൻ (ഡയറക്ടർ ഓഫ് ഇവന്റ്സ്), മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ: ബാസിൽ, കൃഷ്ണലാൽ, ഗിനീഷ്, വിവേക് വിശ്വനാഥ്. ഡി. സുധീരൻ (അഡ്വൈസർ), രാജേഷ് കുമാർ (അഡ്വൈസർ), കൃഷ്ണകുമാർ (ഓഡിറ്റർ).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com