ADVERTISEMENT

ബ്രിസ്‌ബേൻ ∙ ഇപ്സ്വിച് മലയാളി അസോസിയേഷൻ സംഘടിപ്പിച്ച വനിതാ സായാഹ്‌ന സംഗമം വൻ വിജയമായിരുന്നു. ഡോ. രേണു കോശി നയിച്ച തുറന്ന സംവാദം ഏറെ പ്രശംസ നേടി. തുടർന്ന് നടന്ന കല പരിപാടികളിൽ ഏവരും പങ്കെടുത്തു. രുചികരമായ ഡിന്നറോടു കൂടിയാണ് പരിപാടി സമാപിച്ചത്. 

womens-night

 

പരിപാടികൾക്ക് നേതൃത്വം നൽകിയത് രശ്മി ജോണി (വൈസ് പ്രസിഡന്റ്) അശ്വതി അനൂപ്, ഷീന ജോൺസൻ (കൾചറൽ കോഓർഡിനേറ്റർസ്) നേഹ ബാബു (ജോയിന്റ് സെക്രട്ടറി) എന്നിവർ ആണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com