ADVERTISEMENT

ഓസ്ട്രേലിയ∙ ഡാർവിൻ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ പ്രഥമ കുർബാന നടന്നു. മദ്രാസ് ഭദ്രാസന മെത്രാപ്പൊലീത്ത ഡോ.യൂഹാനോൻ മാർ ദിയസ്കോറോസിന്റെ അനുമതിയോടു കൂടി ഫാ. ജാക്സ് ജേക്കബ് കാർമികത്വം വഹിച്ചു.

കഴിഞ്ഞ രണ്ടു വർഷമായി ഇവിടെ പ്രാർഥനാ കൂട്ടം നടന്നിരുന്നു. എല്ലാ മാസവും നാലാമത്തെ ശനിയാഴ്‌ച രാവിലെ കുർബാന നടത്തുവാനും കമ്മിറ്റി തീരുമാനിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com