ADVERTISEMENT

മെൽബൺ ∙ വിക്ടോറിയ ബാൻഡ്‌സ്‌ ലീഗ് 2022 ജൂനിയർ കിറ്റ് സ്റ്റേറ്റ് ചാംപ്യൻഷിപ്പ് മത്സരത്തിൽ മലയാളിയായ പത്താം ഗ്രേഡ് വിദ്യാർഥി ആദിത്യ കൃഷ്ണ മൂർത്തിക്ക് ഒന്നാം സ്ഥാനം. ഓസ്‌ട്രേലിയൻ ബാൻഡ്‌സ്‌ ലീഗ് സംസ്ഥാന അടിസ്ഥാനത്തിൽ മെൽബണിലെ മെത്തോഡിസ്റ്റ് ലേഡീസ് കോളജ് നടത്തിയ മത്സത്തിലാണ് മസീനോഡ് (MAZENOD) കോളേജിലെ പത്താം ഗ്രേഡ് വിദ്യാർഥിയായ ആദിത്യ നേട്ടം സ്വന്തമാക്കിയത്. 

victorian-bands-league-adithya1

തിരുവനന്തപുരം സ്വദേശികളായ കൃഷ്ണമൂർത്തി വേണുഗോപാലിന്റെയും ജയശ്രീ ലീലയുടെയും മകനായ ആദിത്യ കൃഷ്ണമൂർത്തി മൂന്ന് ഇംഗ്ലീഷ് ഹ്രസ്വ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com