ബാൻഡ്‌സ്‌ ലീഗ് മത്സരത്തിൽ മലയാളി വിദ്യാർഥി സ്റ്റേറ്റ് ചാംപ്യൻ

aditya
SHARE

മെൽബൺ ∙ വിക്ടോറിയ ബാൻഡ്‌സ്‌ ലീഗ് 2022 ജൂനിയർ സ്റ്റേറ്റ് ചാംപ്യൻ ഷിപ്പൽ മലയാളിയായ പത്താം ക്ലാസ് വിദ്യാർഥി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഓസ്‌ട്രേലിയൻ ബാൻഡ്‌സ്‌ ലീഗ് സംസ്ഥാന അടിസ്ഥാനത്തിൽ നടത്തിയ മത്സരത്തിലാണ് MAZENOD കോളജിലെ വിദ്യാർഥിയായ ആദിത്യ കൃഷ്ണ മൂർത്തി ചാംപ്യൻഷിപ്പ് നേടിയത് . 

aditya-2

തിരുവനന്തപുരം സ്വദേശികളായ കൃഷ്ണമൂർത്തി വേണുഗോപാലിന്റെയും ജയശ്രീ ലീലയുടെയും മകനായ ആദിത്യ കൃഷ്ണമൂർത്തി മൂന്ന് ഇംഗ്ലീഷ് ഷോട് ഫിലിമും സംവിധാനം ചെയ്തിട്ടുണ്ട് .

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}