റ്റൂവുമ്പ കാത്തലിക് കമ്മ്യൂണിറ്റി സ്വർഗ്ഗാരോഹണ തിരുനാൾ ആഘോഷിക്കുന്നു

toowoomba-feast
SHARE

ബ്രിസ്ബേൻ ∙ റ്റൂവുമ്പ സെന്റ് മേരീസ് കാത്തലിക് കമ്മ്യൂണിറ്റി പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗാരോഹണത്തിരുനാൾ ആഘോഷിക്കുന്നു. ഓഗസ്റ്റ് 14 ന്  വൈകിട്ട് 4ന് റ്റൂവുമ്പ ഹോളി നെയിം ദേവാലയത്തിൽ വച്ചാണ് തിരുനാൾ ആഘോഷങ്ങൾ. തിരുനാളിനോടനുബന്ധിച്ച് പ്രദക്ഷിണം, ലദീഞ്ഞ്, ചെണ്ടമേളം, ഗാനമേള എന്നിവ ഉണ്ടായിരിക്കും. 

തിരുനാൾ ശുശ്രൂഷകൾക്ക് റവ. ഫാ. ഡാലീഷ് കോച്ചേരിൽ, റവ. ഫാ. ബോണി എബ്രഹാം, റവ. ഫാ. തോമസ് അരീക്കുഴി എന്നിവർ നേതൃത്വം നൽകും. വൈകിട്ട് 7.30 ന് ഗാനമേള ഉണ്ടാകും.

വിവരങ്ങൾക്ക് : റവ. ഫാ. തോമസ് അരീക്കുഴി, ഫോൺ – 0407452859

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}