ADVERTISEMENT

ബ്രിസ്‌ബേൻ ∙ ഇപ്സ്വിച് മലയാളി അസോസിയേഷൻ വിപുലമായ രീതിയിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. സ്റ്റെല്ലാർഡ് പാർക്കിൽ നടന്ന ആഘോഷ പരിപാടികളിൽ നിരവധി പേർ പങ്കെടുത്തു. 

ipswich-malayalee-association-independence-day2

 

ipswich-malayalee-association-independence-day5

രാജ്യത്തിനുവേണ്ടി സേവനം ചെയ്ത ധീര ജവാൻമാരെ ആദരിക്കാനുള്ള വേദിയായും ഈ ആഘോഷം മാറി. 

ipswich-malayalee-association-independence-day4

 

ടോമി റെയ്‌മോൾ ഉണ്ടാക്കിയ മൂന്നു നിറങ്ങളിലുള്ള കേക്ക് വ്യത്യസ്തമായിരുന്നു. ബാർബിക്യ ഡിന്നറോടുകൂടിയാണ് സ്വാതന്ത്ര്യദിനാഘോഷം സമാപിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com