ADVERTISEMENT

മെൽബൺ∙ ക്നാനായ ലയൺസ് ക്ലബ് മെൽബണിന്റെ ഏഴാം വാർഷികവും ഓണാഘോഷവും വിപുലമായ പരിപാടികളിടെ സെപ്റ്റംബർ 17 ശനിയാഴ്ച 4 മണി മുതൽ ബണ്ടൂരയിൽ ഉള്ള സെന്റ് പീറ്റേഴ്സ് ആംഗ്ലിക്കൻ ചർച് ഹാളിൽ നടത്തുന്നു.

അന്നേദിവസം വിഭവ സമൃദ്ധമായ ഓണസദ്യ കൂടാതെ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ, കായിക മത്സരങ്ങൾ തുടങ്ങി നിരവധി പരിപാടികളാണു "ലയൺസ്‌ ഓണം 22" നു മാറ്റ് കൂട്ടുവാൻ  അണിയറയിൽ ഒരുങ്ങുന്നത് എന്നു കോർഡിനേറ്റർമാരായ സുനു സൈമൺ , നൈസൺ ജോൺ , മരിയ ജോമേറ്റ് എന്നിവർ സംയുക്ത പത്രക്കുറിപ്പിൽ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com