വിന്ധം മലയാളി കമ്മ്യൂണിറ്റി ഓണം ആഘോഷിച്ചു
Mail This Article
×
മെൽബൺ∙ വിന്ധം മലയാളീ കമ്മ്യൂണിറ്റി ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ മൂന്നിന് വില്യംസ്ടൗൺ ഹാളിൽ വിവിധങ്ങളായ കലാ പരിപാടികളോടു കൂടി ഓണം ആഘോഷിച്ചു.ഏകദേശം 700 പേർ പങ്കെടുത്ത കലാസന്ധ്യക്കു വിഭവ സമൃദ്ധമായ ഓണ സദ്യ മാറ്റു കൂട്ടി. ഓസ്ട്രേലിയയിൽ നടത്തപ്പെടുന്ന ഓണാഘോഷങ്ങളിൽ മികച്ചു നിൽക്കുന്ന പരിപാടികളിൽ ഒന്നാണ് വിന്ധം മലയാളീ കമ്മ്യൂണിറ്റി ഗ്രൂപ്പിന്റെ കലാസന്ധ്യ . ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി പരിപാടികൾക്കു നേതൃത്വം നൽകി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.