മറുനാടൻ മലയാളികള്‍ ഒരുക്കിയ 'ഡിവൈൻ മേഴ്സി' ശ്രദ്ധേയമാകുന്നു

divine-mercy
SHARE

മെൽബൺ  ∙ മൂന്ന് ഭൂഖണ്ഡങ്ങളിൽ ഇരുന്ന് വാട്സാപ്പിലൂടെ മറുനാടൻ മലയാളികൾ രചനയും ആലാപനവും നിർവഹിച്ച ഇംഗ്ലിഷിലുള്ള ക്രിസ്തീയ ഭക്തിഗാന ആൽബം ശ്രദ്ധേയമാകുന്നു.

ഓസ്ട്രലിയൻ മലയാളിയും പെൻറിത്ത് നീപ്പിയൺ ഹോസ്പിറ്റലിൽ നഴ്സുമായ ജോബി ജോയി രചന നിർവഹിച്ച് അമേരിക്കൻ മലയാളിയായ ജിജോ തോമസാണ് സംഗീതം നൽകി ഗാനം ആലപിച്ചിരിക്കുന്നത്.

ഡിവൈൻ മേഴ്സി എന്ന ഈ ആൽബത്തിന്റെ കോഓർഡിനേഷൻ നിർവഹിച്ചിരിക്കുന്നത് മ്യൂസിക് ഡയറക്ടർ സാബു ലൂയിസാണ്.

ഓസ്ട്രേലിയൻ മലയാളിയായ വിവേക് എസ്. എസ്. നിർമിച്ചിരിക്കുന്നത്. സംഗീതത്തിലും ദൃശ്യ ഭംഗിയിലും ആലാപനത്തിലും പുതുമകൾ നിറഞ്ഞ ആൽബം പാശ്ചാത്യ സംഗീത ശൈലിയിലാണ് ഒരുക്കിയിരിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA