പുസ്തക പ്രകാശനം

book-release-swam
SHARE

ബ്രിസ്‌ബെയ്ൻ ∙ഓസ്‌ട്രേലിയയിലെ ബ്രിസ്ബെയ്നിൽ സ്ഥിര താമസമാക്കിയ പ്രവാസി മലയാളി. എ. വർഗീസ് പരവേലിന്റെ  കഥാസമാഹാരം 'സ്വം' പ്രശസ്ത എഴുത്തുകാരൻ കെ.ഇ.എൻ.കുഞ്ഞമ്മദ്  കോഴിക്കോട് പ്രസ്സ് ക്ലബ്ബിൽ പ്രകാശനം ചെയ്തു.

swam-book-cover

എഴുത്തുകാരനും റിട്ട. അധ്യാപകനുമായ വി.പി.ഏലിയാസ് ഏറ്റുവാങ്ങി. ചടങ്ങിൽ എഴുത്തുകാരൻ ജോസഫ് പൂതക്കുഴി അധ്യക്ഷത വഹിച്ചു. എഴുത്തുകാരായ വസന്തകുമാർ വൈജയന്തിപുരം, ബാബു കല്ലറ, രതീഷ് ഇ.നായർ തുടങ്ങിയവർ സംസാരിച്ചു. സദൻ കൽപ്പത്തൂർ സ്വാഗതം പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}