ADVERTISEMENT

മെൽബൺ ∙ പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിൽ സ്ഥാപിതമായ ഗോൾഡ് കോസ്റ്റിലെ സെന്റ് ഗ്രിഗോറിയാസ് ദേവാലയത്തിൽ പരിശുദ്ധന്റെ ഓർമ പെരുന്നാൾ കൊണ്ടാടുന്നു. ഇടവക രൂപപ്പെട്ടതിന് ശേഷമുള്ള ആദ്യ പെരുന്നാളാണ്. ഫാ. ജയിംസ് ഫിലിപ്പ് ഇടവക വികാരി ഫാ. ഷിനു ചെറിയാൻ എന്നിവർ കുർബാനയ്ക്ക് നേതൃത്വം വഹിക്കും. റാസ, നേർച്ച വിളമ്പ് എന്നിവയുണ്ടായിരിക്കും. ഏവരെയും സ്വാഗതം ചെയ്യുന്നു.

 

142. BILLINGRUST CRES

UPER COOMERA, GOLD COAST

 

റോബർട്ട്‌ കുരിയാക്കോസ് : 0405620369

അലക്സ്‌ : 0423610669

ജേക്കബ് : 0449821231

ജെറി : 0450202406

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com