ഷാജി മാത്യു അന്തരിച്ചു
Mail This Article
×
മെൽബൺ∙ ഷാജി മാത്യു (44) മെൽബണിൽ അന്തരിച്ചു. മണ്ണൂർ മറ്റക്കര പള്ളി ഇടവക മേത്തായത് കുടുംബാംഗമാണ്. സംസ്കാരം പിന്നീട്.
ഭാര്യ: സ്മിത ( കുറുമുള്ളൂർ വള്ളിശ്ശേരിക്കാട്ടിൽ കുടുംബം). മക്കൾ: സ്നേഹ, സച്ചിൻ, ജോയൽ.മാതാവ്: ആലീസ് മേത്തായത്, പിതാവ്: പരേതനായ മാത്യു മേത്തായത്. സഹോദരങ്ങൾ: സജിമോൾ അനിൽ (ക്രഗിബേൺ), ഷൈനി ജെയ്മോൻ (ക്രഗിബേൺ ).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.