ADVERTISEMENT
ബ്രിസ്േബൻ∙ ഈ  വർഷത്തെ ക്രിസ്മസ് , പുതുവൽസരാഘോഷം വളരെ വിപുലമായ രീതിയിൽ നടത്താൻ ആണു തീരുമാനിച്ചിരിക്കുന്നത്. ആഘോഷങ്ങൾക്കു  മുന്നോടിയായി ഡിസംബർ  17 ശനിയാഴ്ച ക്രിസ്മസ് കാരൾ സംഘടിപ്പിക്കും. ഇപ്സ്വിച്  സിറ്റി  മേയർ മുഖ്യാതിഥി ആയി പങ്കെടുക്കുന്ന പരുപാടിയിൽ പുതുമ നിറഞ്ഞ കലാപരിപാടികൾ ആണ് അണിയറയിൽ ഒരുങ്ങുന്നത്.പരിപാടിയുടെ വിജയത്തിനായി കമ്മിറ്റി അംഗങ്ങളുടെ കൂട്ടായ ശ്രമം നടന്നുവരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com