ADVERTISEMENT

മെൽബൺ ∙ ആലുവ സ്വദേശി അനീഷ് ജോൺ ഓസ്‌ട്രേലിയയിൽ ഹോണററി ജസ്റ്റിസ്. ഓസ്‌ട്രേലിയൻ ഗവർണ്ണർ ഇൻ കൗൺസിൽ ആണ് ജസ്റ്റിസ് ഓഫ് പീസ് നിയമനം നടത്തിയത്. ഒരു ദശാബ്ദത്തിൽ ഏറെയായി ഓസ്‌ട്രേലിയയിൽ ഉള്ള അനീഷ് നിലവിൽ വിൻഡ്സർ ഹെൽത്ത് സിഇഒ ആണ്. 

 

മെർണ്ട ദീവാലി സെക്രട്ടറി, ലോരിമാർ മൾട്ടി കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ്, മെൽബൺ മാർത്തോമ്മാ കൊയർ സെക്രട്ടറി തുടങ്ങി വിവിധ ചുമതലകൾ ഓസ്‌ട്രേലിയയിൽ നിർവഹിച്ചിട്ടുണ്ട്. ഭാര്യ: ടീന ജോൺ, മക്കൾ: എമ്മ ജോൺ, ഷാർലറ്റ് ജോൺ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com