ADVERTISEMENT

ബ്രിസ്ബെയ്ൻ∙ മലയാളത്തനിമയും പാരമ്പര്യവും കേരളത്തിന്റെ സാംസ്കാരികവും കലാപരവുമായ പൈതൃകങ്ങളും വരും തലമുറയ്ക്ക് പകർന്നു നൽകാനായി ക്യൂൻസ്‌ലാൻഡിൽ പ്രവർത്തിക്കുന്ന വിവിധ മലയാളി അസോസിയേഷനുകളും സാമൂഹ്യപ്രവർത്തകരും ഒത്തു ചേർന്നു കൊണ്ട് യുണൈറ്റ‍‍ഡ് മലയാളീസ് ഓഫ് ക്യൂൻസ്‌ലാന്റ് രൂപീകരിച്ചു.

 

യുണൈറ്റഡ് മലയാളീസ് ഓഫ് ക്യൂൻസ്‌ലാന്റ് പ്രവർത്തന ഉദ്ഘാടനം ജനുവരി 7 ശനി വൈകിട്ടു 3.30ന് ചെംസൈഡ് ലൈബ്രറി കോൺഫറൻസ് ഹാളിൽ നടക്കും. പ്രമുഖ രാഷ്ട്രീയ, സാംസ്കാരിക നേതാക്കളും മന്ത്രിമാരും പങ്കെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com