ADVERTISEMENT

ടൗൺസ്‌വിൽ ∙ ഓസ്ട്രേലിയയിലെ ടൗൺസ്‌വില്ല് സെന്റ്.മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഷേന്റെ നേതൃത്വത്തിൽ സൺഡേ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ഫാ. ലിജു സാമുവൽ സൺഡേ സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഹെഡ് ടീച്ചർ അനു റെനി അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ബിനു ജേക്കബ്, ട്രസ്റ്റി ഷിലു തോമസ് എന്നിവർ പ്രസംഗിച്ചു.എല്ലാ മാസവും മൂന്നാം ശനിയാഴ്ച കുർബാനയ്ക്കുശേഷം പള്ളിയിൽ വച്ചും ബാക്കിയുള്ള ആഴ്ചകളിൽ ഓൺലൈൻ ആയും ക്ലാസുകൾ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com