ഡാർവിൻ സെന്‍റ് തോമസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് പള്ളിയുടെ 15-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കലാപരിപാടികൾ.
Mail This Article
×
ADVERTISEMENT
ഡാർവിൻ ∙ ഡാർവിൻ സെന്‍റ് തോമസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് പള്ളിയുടെ 15-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'എന്‍സീനിയ 2024' സമ്മേളനത്തിന്‍റെ ഉദ്ഘാടനം ഡാർവിൻ സെന്‍റ് അൽഫോൻസാ സിറോ മലബാർ പള്ളി വികാരി ഫാ.ഡെന്നി നെടുംപതാലിൽ നിർവ്വഹിച്ചു. വികാരി ഫാ.ബിമേഷ് ബിനോയ് അധ്യക്ഷത വഹിച്ചു.
1 / 4
ഡാർവിൻ സെന്‍റ് തോമസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് പള്ളിയുടെ 15-ആം സംഘടിപ്പിച്ച 'എൻസീനിയ 2024' സമ്മേളനത്തിന്‍റെ ഉദ്ഘാടനം ഡാർവിൻ സെന്‍റ് അൽഫോൻസാ സീറോ മലബാർപള്ളിയുടെ വികാരി ഫാ.ഡെന്നി നെടുംപതാലിൽ നിർവ്വഹിക്കുന്നു.
2 / 4
ഡാർവിൻ സെന്‍റ് തോമസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് പള്ളിയുടെ 15-ആം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'എൻസിനിയ 2024' സമ്മേളനത്തിൽ നോർത്തേൺ ടെറിട്ടറിയുടെപ്രതിപക്ഷ നേതാവ് ലിയാ ഫിനാക്കിയാരോ സംസാരിക്കുന്നു.
3 / 4
4 / 4
യുവജന പ്രസ്ഥാന അംഗങ്ങൾ ഭക്തി ഗാനം ആലപിക്കുന്നു.
നോർത്തേൺ ടെറിട്ടറി പ്രതിപക്ഷ നേതാവ് ലിയാ ഫിനാക്കിയാരോ മുഖ്യാതിഥി ആയിരുന്നു. ലൊറൈൻ മോസ് എം. എൽ.എ, മേരി ക്ലയർ ബൂത്ബി എം.എൽ.എ, ഡാർവിൻ ഹോളി സ്പിരിറ്റ് പള്ളി സഹ വികാരി ഫാ.സൂരജ് മറ്റപ്പള്ളിൽ ജോസ്, സെക്രട്ടറി ബിബിൻ മാത്യു പഴൂർ,വൈസ് പ്രസിഡന്‍റ് ബെന്നി ഓലിക്കൽ, ട്രഷറർ സിജു പുന്നൂസ്, വനിതാ സമാജം സെക്രട്ടറി നിമ്മി സിജു, കൾച്ചറൽ കോ ഓർഡിനേറ്റർ ഏഞ്ചൽ ബിബിൻ എന്നിവർ പ്രസംഗിച്ചു. ഇടവക അംഗങ്ങൾ വിവിധ കലാപരിപാടികൾ ചടങ്ങിൽ അവതരിപ്പിച്ചു. (വാർത്ത: ഷില്‍വിന്‍ കോട്ടയ്ക്കകത്ത്)
English Summary:
'ENCAENIA 2024' Anniversary Celebration in Australia
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.