ADVERTISEMENT

സോൾ ∙ ദക്ഷിണ കൊറിയയിൽ ലിഥിയം ബാറ്ററി നിർമാണശാലയിൽ സ്ഫോടനങ്ങളെത്തുടർന്നുണ്ടായ തീപിടിത്തത്തിൽ 22 തൊഴിലാളികൾ കൊല്ലപ്പെട്ടു. ഇതിൽ 18 പേരും ചൈനീസ് പൗരന്മാരാണ്.

തലസ്ഥാനമായ സോളിൽ നിന്ന് 45 കിലോമീറ്റർ അകലെ ഹസങ് നഗരത്തിലെ എറിസെൽ ഫാക്ടറിയിലാണ് അപകടം. രണ്ടാം നിലയിൽ 35,000 ബാറ്ററി സെല്ലുകൾ സൂക്ഷിച്ചിരുന്ന കേന്ദ്രത്തിൽ ബാറ്ററി സെൽ പൊട്ടിത്തെറിച്ചതിനെത്തുടർന്നാണു സ്ഫോടനങ്ങളുണ്ടായതെന്നാണു റിപ്പോർട്ട്. 6 മണിക്കൂറിനുശേഷമാണു തീയണച്ചത്.

English Summary:

Blaze at South Korea Lithium Battery Plant Kills 22 Workers

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com