ഐസിസി ഇപ്സ്വിച് യൂണിറ്റ് ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപിച്ചു

Mail This Article
×
ബ്രിസ്‌ബെൻ ∙ ഓസ്ട്രേലിയയിലെ ഇപ്സ്വിച്ചിൽ ഒഐസിസിയുടെ നേതൃതത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണ യോഗത്തിൽ ബിജു പന്നാപാറ അധ്യക്ഷത വഹിച്ചു. ലിബു ജോസഫ് അനുസ്മരണ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ എല്ലാവരെയും സ്വാഗതം ചെയ്തു . ഒഐസിസി ക്വീൻസ്‌ലാൻഡ് കോർഡിനേറ്റർ മാമ്മൻ ഫിലിപ്, ലിസി സിബി, ജോബ് ചുണ്ടങ്ങ , ബിനോജ് കുര്യൻ, ഗിൽബാർട്ട് കുറുപ്പശ്ശേരി, എന്നിവർ ഉമ്മൻചാണ്ടിയെ അനുസ്മരിച്ചു സംസാരിച്ചു. സേവ്യർ മാത്യൂ എല്ലാവർക്കും നന്ദി അർപ്പിച്ചു.
English Summary:
Oommen Chandy Commemoration was Organized by the Ipswich Unit of OICC
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.