സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പങ്കെടുക്കാന്‍ ബെന്നി ബഹനാൻ ഓസ്ട്രേലിയലിൽ
Mail This Article
×
ക്വീൻസ്‌ലാൻഡ് ∙ ഓസ്ട്രേലിയയിൽ വച്ച് നടത്തപ്പെടുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പങ്കെടുക്കാനായി, ഇന്ത്യൻ പാർലമെന്റ് അംഗമായ ബെന്നി ബഹനാൻ ഓസ്ട്രേലിയയിൽ എത്തിച്ചേർന്നു. ഓൾ ഓസ്ട്രേലിയ ഐ ഒ സി കോ ഓഡിനേറ്റർ സി പി സാജുവും, ഐ ഒ സി ക്വീൻസ്‌ലാൻഡ് കമ്മിറ്റിയംഗങ്ങളും ബെന്നി ബഹനാൻ എം പിയെ ബ്രിസ്ബേൻ എയർപോർട്ടിൽ സ്വീകരിച്ചു. ബെന്നി ബഹനാൻ മുഖ്യ അതിഥിയായി ഓഗസ്റ്റ് 17 ന് ഗോൾഡ് കോസ്റ്റിലും, ഓഗസ്റ്റ് 18 ന് മെൽബണിലും സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ നടക്കും.
English Summary:
Benny Behanan in Australia to participate in Independence Day celebrations
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.