ADVERTISEMENT

ഡാർവിൻ ∙ ഡാർവിൻ മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയെട്ടാം വാർഷികം ആഘോഷിച്ചു.  പ്രസിഡന്‍റ് മോൻസി തോമസ് പതാക ഉയർത്തി.

drawin-independence-day1
drawin-independence-day2

ചാൾസ്‌ ആന്റണി, പി.എം മാത്യു പാഴൂർ, ഡി. എം. എ  സെക്രട്ടറി ഷില്‍വിൻ കോട്ടയ്‌ക്കകത്ത് , പഠിപ്പുര പ്രിൻസിപ്പൽ രാജേഷ് നായർ മാനേജർ ബിബിൻ മാത്യു പാഴൂർ എന്നിവർ പ്രസംഗിച്ചു. ഡി.എം. എ വൈസ് പ്രസിഡന്‍റ് ജോമോൻ ചുമ്മാർ, ട്രെഷറർ സാൻജോ സേവ്യർ, കമ്മറ്റി അംഗം മെൽവിൻ മോൻസി, പഠിപ്പുര അഡ്മിന്മാരായ റോബിൻ മാത്യു, ഡിനോയ് ജോൺ, രേണു രാജേഷ് എന്നിവർ നേതൃത്വം നൽകി.

English Summary:

Darwin Malayali Association celebrated Independence Day.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com