ADVERTISEMENT

മെൽബൺ∙ വാഗവാഗ മലയാളി അസോസിയേഷന്‍റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ടോം സെബാസ്റ്റ്യൻ (പ്രസി.), ഷിജി ജോൺ (സെക്ര.), ഫിലിപ്പ് സുദീപ് സെബാസ്റ്റ്യൻ (ട്രഷറർ), ഫെറ്റ്സി മാത്യു (വൈസ് പ്രസി.), സെബിൻ സെബാസ്റ്റ്യൻ (ജോ. സെക്ര.) എന്നിവരാണ് ഭാരവാഹികൾ.

ഷാജി അയ്മനം, ടോജോ തോമസ്, അജിൻ സെബാസ്റ്റ്യൻ, റോഷിൻ രവീന്ദ്രൻ, ഡെന്നിസ് മാത്യു, സാന്ദ്ര സ്കറിയ, സഞ്ജു ടി ഫിലിപ്പ്, സാന്ദ്ര അലക്സ്, നിസാം യൂനസ്, സുജീഷ് സുധാകരൻ, രൂപേഷ് ചന്ദ്രമോഹൻ, ജോസി തോമസ്, അരുൺ തോമസ്, ജോൺസൺ എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.

English Summary:

Wagga Wagga Malayali Association elects new office bearers

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com