ADVERTISEMENT

ധാക്ക ∙ ബംഗ്ലദേശിന്റെ ആദ്യ കരസേനാ മേധാവിയും 1971ലെ ബംഗ്ല വിമോചന പോരാട്ടത്തിലെ സെക്ടർ കമാൻഡറുമായ മേജർ ജനറൽ (റിട്ട) കെ.എം.ഷഫിയുല്ല (90) അന്തരിച്ചു.

സംയുക്ത സേനാ മേധാവിയായ ജനറൽ എം.എ.ജി ഒസ്മാനി സ്ഥാനമൊഴിഞ്ഞശേഷം 1972ൽ ഓരോ സേനാവിഭാഗത്തിനും പ്രത്യേക തലവൻമാരെ നിശ്ചയിച്ചപ്പോഴാണു ഷഫിയുല്ലയുടെ സ്ഥാനാരോഹണം. ബംഗ്ലദേശിലെ നാരായൺഗഞ്ചിലുള്ള രൂപ്ഗഞ്ചിലാണ് ഷഫിയുല്ല ജനിച്ചത്.

English Summary:

Bangladesh’s first Army Chief K M Shafiullah Dies

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com