റിട്ട. സിബിഐ ഓഫിസർ പി ടി കോര പെരുനിലം അന്തരിച്ചു

Mail This Article
×
മെൽബൺ ∙ റിട്ട. സിബിഐ ഓഫിസർ (ന്യൂഡൽഹി ) കൂത്താട്ടുകുളം പുതുവേലി, പെരുനിലത്തിൽ പി ടി കോര (CBI കുഞ്ഞേട്ടൻ, 81) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 ന് പുതുവേലി സെന്റ് ജോസഫ് ക്നാനായ പള്ളിയിൽ. ഭാര്യ മേരി (റിട്ട. നഴ്‌സ് രാജസ്ഥാൻ ) തൊടുപുഴ, മാറിക, അക്കരക്കുന്നേൽ കുടുംബാംഗം.
മക്കൾ: ജിമ്മി ജോർജ് (കൽകല്ലോ, മെൽബൺ ) ജിംഷ ജിതിൻ (കാനഡ). മരുമക്കൾ: ജിഷ ജോർജ് ഓണാട്ട്ക കലയന്താനി (സെന്റ് വിൻസെന്റ് ഹോസ്പിറ്റൽ, മെൽബൺ ) ജിതിൻ ജോസ് പൂവത്തിങ്കൽ ചിറ്റൂർ, പാലക്കാട് ( കാനഡ ).
വാർത്ത ∙ തോമസ് ടി ഓണാട്ട്
English Summary:
Retired CBI Officer PT Kora Perunilam died.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.