ADVERTISEMENT

മെൽബൺ∙  മെൽബണിൽ ആറ്റുകാൽ പൊങ്കാല മഹോത്സവം മാർച്ച് 8ന് ശ്രീ ദുര്‍ഗാ ക്ഷേത്രം, ഡീൻസൈഡിൽ വച്ച് ആഘോഷിക്കും. രാവിലെ 10ന് ചടങ്ങുകൾ ആരംഭിക്കും

പൊങ്കാല സമർപ്പിക്കാനുള്ള റജിസ്ട്രേഷൻ ആരംഭിച്ചു.  പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മുൻകൂട്ടി റജിസ്റ്റർ ചെയ്യാവുന്നതാണ്.

English Summary:

Attukal Pongala 2025 in Melbourne: A Divine Celebration

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com