ADVERTISEMENT

തിരുവനന്തപുരം ∙ കംബോഡിയ ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ സൈബർ തട്ടിപ്പിനു യുവാക്കളെ റിക്രൂട്ട് ചെയ്ത സംഭവങ്ങളിൽ ഇതുവരെ 36 ഏജന്റുമാർക്കെതിരെ പൊലീസ് കേസെടുത്തു. തൊഴിൽതട്ടിപ്പിനും മനുഷ്യക്കടത്തിനുമാണ് കേസ്.

കംബോഡിയയിൽ 300 പേരെയാണു റിക്രൂട്ട് ചെയ്തത്. ഇവർക്ക് ചൈനീസ് സൈബർ തട്ടിപ്പ് കമ്പനികളിലാണു ജോലി നൽകിയത്. തട്ടിപ്പിനിരയായി തിരിച്ചെത്തിയ യുവാക്കൾക്കെതിരെ കേസെടുക്കേണ്ടെന്ന് പൊലീസ് നിർദേശം നൽകിയിരുന്നു. 

English Summary:

Police have filed cases against 36 agents for recruiting youth for cyber fraud

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com