ADVERTISEMENT

സിഡ്‌നി∙ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് (OHM) ന്റെ ആഭിമുഖ്യത്തിൽ ആറ്റുകാൽ പൊങ്കാല മഹോത്സവം ആഘോഷിക്കുന്നു. മാർച്ച് 9ന് രാവിലെ 8.30 ന് മിൻറ്റോ ക്ഷേത്രത്തിലാണ് പൊങ്കാല നടക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന OHM അക്കൗണ്ടിലേക്ക് പണമടച്ച് റജിസ്റ്റർ ചെയ്യേണ്ടതാണ്.

BSB: 062–230
A/c: 11340914
Account name: OHM NSW Inc

മാർച്ച് 2 വരെ 60 ഡോളറാണ് റജിസ്‌ട്രേഷൻ ഫീസ് (Early Bird offer). മാർച്ച് 3 മുതൽ 75 ഡോളർ നൽകി റജിസ്റ്റർ ചെയ്യാം.

English Summary:

Attukal Pongala Festival in Sydney

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com