മെൽബൺ സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തിൽ വലിയ വെള്ളിയാഴ്ച ശുശ്രുഷ

Mail This Article
×
ഓസ്ട്രേലിയ ∙ മെൽബൺ സെന്റ് ഗ്രീഗോറിയോസ് തീർഥാടന ദേവാലയത്തിൽ വലിയ വെള്ളിയാഴ്ചയുടെ ശുശ്രുഷകൾ കുന്നംകുളം ഭദ്രാസനാധിപൻ അഭി. ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തായുടെ കാർമ്മികത്വത്തിൽ നടക്കും. വികാരി ഫ : സുജിൻ വര്ഗീസ് മാപ്പിള ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
English Summary:
Good Friday service held at St. Gregory's Church, Melbourne
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.