ഡാർവിനിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടി പ്രത്യേക പ്രാർഥനാ ശുശ്രൂഷ നടത്തി

Mail This Article
×
ഡാർവിൻ∙ ഓസ്ട്രേലിയയിലെ ഡാർവിൻ സെന്റ് അൽഫോൺസ സിറോ മലബാർ പള്ളിയിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടി പ്രത്യേക പ്രാർഥനാ ശുശ്രൂഷ നടത്തി.


വികാരി റവ. ഡോ. ജോൺ പുതുവ കുർബാന അർപ്പിച്ചു കൊണ്ട് അനുസ്മരണ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. കുർബാനയ്ക്ക് ശേഷം മാർപാപ്പയുടെ ചിത്രത്തിൽ ഇടവക ജനങ്ങൾ പുഷ്പങ്ങൾ അർപ്പിച്ച് പ്രാർഥിച്ചു.
(വാർത്ത: പോള്‍ സെബാസ്റ്റ്യന്‍)
English Summary:
A special prayer service for Pope Francis was held at St. Alphonsa Parish Church in Darwin, Australia.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.