ഐപിസി ഓസ്ട്രേലിയ - ന്യൂസീലൻഡ് റീജിയൻ പുതിയ ഭാരവാഹികൾ

Mail This Article
ടൗൺസ് വിൽ ∙ 14–ാമത് ഐപിസി ഓസ്ട്രേലിയ- ന്യൂസീലൻഡ് റീജിയൻ കോൺഫറസിന് ശേഷം നടന്ന ജനറൽ ബോഡി 2025 -2029 വർഷത്തേക്കുള്ള പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. പാസ്റ്റർ ഏലിയാസ് ജോൺ (പ്രസിഡന്റ്), പാസ്റ്റർ സജിമോൻ സഖറിയ (വൈസ് പ്രസിഡൻ്റ്), ഇവാ. മനു ജോസഫ് (സെക്രട്ടറി), പാസ്റ്റർ റെജി സാമുവേൽ, ഇവാ. ടോമി ഉണ്ണുണ്ണി (ജോയിന്റ് സെക്രട്ടറിമാർ), ബ്രദർ ഫിന്നി അലക്സ് (ട്രഷറർ) എന്നിവരെയും മറ്റ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.
പുത്രികാ സംഘടനകൾ: പി. വൈ.പി.എ ബ്രദർ സന്തോഷ് മാത്യു (പ്രസിഡന്റ്), ഇവാ. അജയ് ഫിലിപ്പ്, ബ്രദർ ഫിജോയ് കെ ജോൺ (വൈസ് പ്രസിഡന്റുമാർ), ബ്രദർ നോബിൻ തോമസ് (സെക്രട്ടറി), ബ്രദർ ഇമ്മാനുവേൽ ജോൺ, സിസ്റ്റർ ആഷ്ലി സജു ( ജോയിന്റ് സെക്രട്ടറിമാർ) സിസ്റ്റർ ഗ്ലാഡിസ് എബ്രഹാം (ട്രഷറർ), സിസ്റ്റർ പ്രെയ്‌സി കെ ജോർജ് (പി. വൈ. പി. എ ലേഡീസ് കൺവീനർ) എന്നിവരെയും മറ്റ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.

ലേഡീസ് മിനിസ്ട്രി: സിസ്റ്റർ ജൂബി തോമസ് (പ്രസിഡന്റ്), സിസ്റ്റർ ജെസ്സി ബിജു, സിസ്റ്റർ അന്നമ്മ എബ്രഹാം (വൈസ് പ്രസിഡന്റുമാർ), സിസ്റ്റർ ബീന ബാബു (സെക്രട്ടറി), സിസ്റ്റർ അനു സജിമോൻ, സിസ്റ്റർ ജിനു ജോൺ (ജോയിന്റ് സെക്രട്ടറിമാർ), സിസ്റ്റർ ബിനു ജോൺ (ട്രഷറർ) എന്നിവരെയും മറ്റ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.

പ്രയർബോർഡ്: പാസ്റ്റർ ഏബ്രഹാം ജോർജ് (കൺവീനർ), ബ്രദർ വിനോദ് എഡിറ്റാർ (ജോയിന്റ് കൺവീനർ), മീഡിയ: ബ്രദർ ഫിന്നി കുര്യൻ (കൺവീനർ), ബ്രദർ വിനോദ് ടി ജോർജ് (ജോയിന്റ് കൺവീനർ) മിഷൻ: പാസ്റ്റർ സജി ജോൺ, ബ്രദർ ജീവ് റെജി (കൺവീനേഴ്‌സ്) ഇവാ. ജോബിൻ ജെയിംസ് (യൂത്ത് കൺവീനർ). ഇവാഞ്ചലിസം: ഇവാ. അജയ് ഫിലിപ്പ് (കൺവീനർ) ഓഡിറ്റിങ്ങ് : ബ്രദർ അഖിൽ വർഗ്ഗീസ്, ബ്രദർ ഏൾ എബ്രഹാം (കൺവീനഴ്സ്)
ഇവന്റ് മാനേജ്മെന്റ്: ബ്രദർ തോമസ് പത്രോസ്, ബ്രദർ ബിജു ജോൺ, ബ്രദർ ജോയൽ ഏം ജോർജ് (കൺവീനഴ്സ്). പാസ്റ്റർ തോമസ് ജോർജ് രക്ഷാധികാരിയായും പാസ്റ്റർ വർഗ്ഗീസ് ഉണ്ണുണ്ണി അഡ്വൈസറി ബോർഡ് ഭാരവാഹിയായും സേവനം അനുഷ്ടിക്കും.