കേരള വൈബ്‌സ് പരിപാടിയുടെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം

Mail This Article
×
ഡാർവിൻ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരള വൈബ്‌സ് പരിപാടിയുടെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം ഡാർവിൻ വാട്ടർ ഫ്രണ്ടിൽ ലൂക്ക് ഗോസ്‌ലി എംപി നിർവഹിച്ചു. ഡിഎംഎ പ്രസിഡന്റ് മോൻസി തോമസ്സെ, സെക്രട്ടറി ഷില്‍വിന്‍ കോട്ടയ്‌ക്കകത്ത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
കേരളത്തിൽ നിന്നും ഉള്ള കലാകാരന്മാരെ പങ്കെടുപ്പിച്ചു കൊണ്ട് മെയ് 5ന് മറാറ ഇറ്റാലിയൻ ക്ലബ്ബിൽ ആണ് കേരള വൈബ്‌സ് സംഘടിപ്പിക്കുന്നത്. ഡാർവിനിലെ രാഷ്ട്രീയ- സാമൂഹ്യ രംഗത്തെ പ്രമുഖർ ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള സാംസ്‌കാരിക സമ്മേളനത്തിൽ പങ്കെടുക്കും.

English Summary:
Official poster of the Kerala Vibes program was released
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.