സ്പ്രിങ്ഫീൽഡ് സിറോ മലബാർ മിഷൻ പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ആഘോഷിച്ചു

Mail This Article
×
ബ്രിസ്ബെൻ ∙ സ്പ്രിങ്ഫീൽഡ് സിറോ മലബാർ മിഷൻ പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ഞായറാഴ്ച ആഘോഷിച്ചു.
കൊടിയേറ്റ്, പ്രസുദേന്തിവാഴ്ച, രൂപം വെഞ്ചിരിപ്പ്, ലദീഞ്ഞ്, കുർബാന, ആഘോഷമായ പ്രദക്ഷിണം എന്നിവ നടന്നു.
ഫാ. അശോക് അമ്പഴത്തുങ്കൽ, ഫാ. ഏബ്രഹാം നടുക്കുന്നൽ ഫാ. അന്റോ ചിരിയകണ്ടത്തിൽ എന്നിവർ നേതൃത്വം നൽകി.
കഴുന്ന് നേർച്ച, അടിമ നേർച്ച, കാഴ്ച സമർപ്പണം, ബാൻഡ് മേളം, സ്നേഹവിരുന്ന്, കുട്ടികളുടെ കലാപരിപാടികൾ, ഗെയിം കോണർ, ചായക്കട എന്നിവ ഉണ്ടായിരുന്നു.
English Summary:
The feast of St. Joseph was devoutly celebrated on Sunday at the Springfield Syro-Malabar Mission Church.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.