സിംഗപ്പൂർ കൈരളി കലാ നിലയത്തിന് പുതിയ ഭരണസമിതി

Mail This Article
സിംഗപ്പൂർ∙ സിംഗപ്പൂർ കൈരളി കലാ നിലയത്തിന്റെ (കൈരളി) പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്.
പ്രസിഡന്റ്: രജിത് മോഹൻ
ജനറൽ സെക്രട്ടറി: മനോജ് എബിഎസ്
ട്രഷറർ: സ്മിത നായർ
സാംസ്കാരിക സെക്രട്ടറി: ബാലാജി ജിഎസ്
വൈസ് പ്രസിഡന്റുമാർ: റീത്ത നാണു, മുരളി കൃഷ്ണൻ
അസിസ്റ്റന്റ് സെക്രട്ടറിമാർ: ഷാനിഷ് കെപി, ഷിബോളിൻ ഗംഗാധരൻ
ഉപദേശകർ: രാജേഷ് കുമാർ ഗോപാലകൃഷ്ണൻ, ഡി സുധീരൻ, സുഭാഷ് റേ
എക്സിക്യൂട്ടിവ് അംഗങ്ങൾ: ബാലൻ അനിൽകുമാർ, വീണ വിവേക്, ജയറാം നായർ, ഗാതം ജെ.പി., ദിവ്യ ബാലാജി, കിർത്തിവാസ് പട്ടേരി, മാളവിക സജി, റൂണ അരുൺ കുമാർ
ഓഡിറ്റർ: കൃഷ്ണകുമാർ
സബ് കമ്മിറ്റി ഭാരവാഹികൾ: ഗംഗാധരൻ കുന്നോൻ, നിമ മനാഫ്, ജിത്തു മോഹൻ, ലിജു പനയം, വിവേക് വിശ്വനാഥ്, പ്രജീഷ്, ശ്രീജ വിഭു
2026ൽ നടക്കുന്ന കൈരളിയുടെ 70-ാം വാർഷികാഘോഷങ്ങൾക്കുള്ള പദ്ധതികളും യോഗത്തിൽ അവതരിപ്പിച്ചു. ഈ ആഘോഷങ്ങളുടെ കൺവീനറായി ഗംഗാധരൻ കുന്നോനെ നിയമിച്ചു.