sections
MORE

തൈക്കുടം ബ്രിഡ്ജ് സംഗീത പരിപാടി

thykoodam-bridge-show
SHARE

ഹൂസ്റ്റൺ∙  മലയാളി എൻജിനിയേഴ്സ് അസോസിയേഷൻ (MEAH) ഫ്രീഡിയാ എന്‍റെർടയിൻമെൻസിന്‍റെ തൈക്കുടം ബ്രിഡ്ജ് സംഗീത പരിപാടി ജൂലൈ 28 തീയതി വൈകുന്നേരം അഞ്ചു മണിക്ക് ഹൂസ്റ്റൺ മിസൗറി സിറ്റിയിലുള്ള സെന്‍റ് ജോസഫ് സിറോ മലബാർ ചർച്ച്‌ ഓഡിറ്റോറിയത്തിൽവച്ച് നടത്തുവാൻ തീരുമാനിച്ചു. പ്രസ്തുത സംഗീത പരിപാടിയുടെ ടിക്കറ്റ് വിതരണോദ്ഘാടനം മേയ് പതിനാലാം തീയതി ചൊവ്വാഴ്ച ഹൂസ്റ്റണിൽ വച്ച്  കെ.എസ് ചിത്ര സുബിൻ ബാലകൃഷണന്  നൽകി നിർബഹിച്ചു. 

ഡയസ് ദാമോദരൻ,  പ്രോഗ്രാം കോ-ഓഡിനേറഴ്സായ സുബിൻ ബാലകൃഷ്ണൻ, രാമദാസ്, ബേസിൽ എന്നിവരും മറ്റംഗങ്ങളും പങ്കെടുത്തു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് നൽകി വരുന്ന സ്കോളർഷിപ്പിനായി ഈ പരിപാടിയുടെ ലാഭം മുഴുവനും വിനിയോഗിക്കും. വിവരങ്ങൾക്ക് സുബിൻ - 2815460589, രാമദാസ് -9254872008, ബേസിൽ - 2817044 249. http://meahouston.org/musical-extravaganza-by-thaikkudam-bridge/

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN US
SHOW MORE
FROM ONMANORAMA