ADVERTISEMENT

ഫിലാഡല്‍ഫിയ∙ ആലുനില്‍ക്കുന്നതില്‍ സാമുവേല്‍ സാമുവേലിന്റെ ഭാര്യ റെയ്ച്ചല്‍ സാമുവേല്‍ (66) ഫിലഡല്‍ഫിയയില്‍ നിര്യാതയായി. പരേത പുന്നക്കാട്ട് മലയില്‍ കുടുംബാംഗമാണ്. മക്കള്‍: ജോമി, ജോബി. മരുമക്കള്‍: അനീഷ്, മോബി. കൊച്ചുമക്കള്‍: ജോഷുവ, അലോഷ്യസ്. 

മെമ്മോറിയല്‍ സര്‍വീസ് മെയ് 19-നു ഞായറാഴ്ച വൈകിട്ട് 6 മുതല്‍ അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ചില്‍. ഫ്യൂണറല്‍ സര്‍വീസ് മെയ് 20-നു തിങ്കളാഴ്ച രാവിലെ 8.30 മുതല്‍ അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ചില്‍. തുടര്‍ന്നു വില്യം പെന്‍ സെമിത്തേരിയില്‍ സംസ്കാരം. 

വാർത്ത∙ ജോയിച്ചന്‍ പുതുക്കുളം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com