ADVERTISEMENT

ഡാലസ്∙ വേൾഡ് മലയാളി കൗൺസിൽ ഡിഎഫ്ഡബ്ല്യൂ പ്രൊവിൻസ് വൈസ് പ്രസിഡന്റ് എബ്രഹാം മാലിക്കാറുകയിലിന്റെ ജാമാതാവ് ത്രേസ്യാക്കുട്ടി ഉതുപ്പ് (83) പാളക്കട (കഞ്ഞിക്കുഴി) നിര്യാതയായി.

മക്കൾ: ജിജി (ഡാലളസ്), ലാലു (കോട്ടയം), സാലു (കോട്ടയം), ബിജുമോൻ (സ്കോട്‌ലൻഡ്), സിജുമോൾ (കടുത്തുരുത്തി), ലൈജു മോൻ (കോട്ടയം).  മരുമക്കൾ: എബ്രഹാം മാലിക്കറുകയിൽ (ഡാലസ്), ജിജി തോമസ് (കോട്ടയം), സജിനി (കോട്ടയം), അലക്സ് മേലേടം (സ്കോട്‌ലൻഡ്), ജോസ് എടക്കര (കടുത്തുരുത്തി), പ്രിയ ജെയിംസ് (കോട്ടയം). 

സംസ്കാര ശുസ്രൂഷകൾ ക്രൈസ്റ്റ് ദി കിംഗ് ക്നാനായ ചർച്ചിൽ (കോട്ടയം) പിന്നീട്.  വേൾഡ് മലയാളി കൗൺസിൽ ഡിഎഫ്ഡബ്ല്യൂ പ്രസിഡന്റ് വർഗീസ് കയ്യാലക്കകം അനുശോചനം അറിയിച്ചു. ഫോൺ: 01191481 2571404, 011919495313914.

വാർത്ത∙ പി.സി. മാത്യു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com