ADVERTISEMENT

ഹൂസ്റ്റൺ ∙ ആഞ്ഞിലിത്താനം നെടുമ്പറപുത്തൻപുരയിൽ പാസ്റ്റർ രാജൻ വർഗീസ് (64) മെയ് 11 ഹൂസ്റ്റണിൽ നിര്യാതനായി. ഭാര്യ : മല്ലപ്പള്ളി വടക്കേകര വീട്ടിൽ വൽസമ്മ രാജൻ. മക്കൾ : വെസ്‌ലി, റെക്സി. സഹോദരങ്ങൾ: വറുഗീസ് മാത്യു, രാജമ്മ.

വിവിധ സ്ഥലങ്ങളില്‍ സുവിശേഷ ശുശ്രൂഷകനായിരുന്നിട്ടുണ്ട്. 2001–ൽ അമേരിക്കയിൽ കുടിയേറി. അമേരിക്കയിൽ ഹൂസ്റ്റൺ ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലിയുടെ പാസ്റ്ററായും, ഐപിസി ബെഥേൽ ഹൂസ്റ്റന്റെ അസോസിയേറ്റ് പാസ്റ്ററായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വിവരങ്ങൾക്ക് : 832 858 4567

വാർത്ത ∙ ജോയ് തുമ്പമൺ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com