ADVERTISEMENT
Prisma-Denisse

ഡാലസ് ∙ കഴിഞ്ഞ മാസം കാണാതായ പ്രിസ്മ ഡെന്നിസിനെ കണ്ടെത്താൻ പൊലീസ് സഹായം അഭ്യർഥിച്ചു. ഇവരെ ഒരു മാസമായിട്ടും കണ്ടെത്തനായില്ല. ഈസാഹചര്യത്തിൽ ഇവരുടെ തിരോധാനത്തെ കുറിച്ചു വിവരം നൽകുന്നവർക്ക് പൊലീസ് പ്രതിഫലം പ്രഖ്യാപിച്ചത്.  2500 ഡോളർ പ്രതിഫലവും പൊതുജനങ്ങളുടെ സഹായവും പൊലീസ് അഭ്യർഥിച്ചു.

Prisma-Denisse-2

ഏപ്രിൽ 17 നു ജോലിക്കുശേഷം പ്രിസ്മ ഡെന്നിസ് (26) ബേബി സിറ്ററിൽ നിന്നും കുട്ടിയെ കൊണ്ടുപോകാൻ എത്തിയിരുന്നില്ല. തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ തൊട്ടടുത്ത ദിവസം ഇവരുടെ വാഹനം ഈസ്റ്റ് ഡാലസിൽ നിന്നും കണ്ടെത്തി. അപ്രത്യക്ഷമായ ദിവസം തന്നെ ഡാലസിലെ മറ്റൊരു പാർക്കിങ്ങ് ലോട്ടിൽ ഇവർ എത്തിയ ദൃശ്യങ്ങളും കണ്ടെത്തിയിരുന്നു.

വിവരം ലഭിക്കുന്നവർ മസ്കിറ്റ് പൊലീസിനെ 972 285 6336, 972 216 6791 എന്നീ നമ്പറിൽ വിളിച്ചറിയിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com